Malayalam Kambikathakal – എന്‍റെ അമ്മായിഅച്ഛന്‍ പാര്‍ട്ട്‌ – 1

മകൻതിരിച്ചു പോയ് രണ്ടാം മാസം
തന്നെ അയാള് അവളോട്
അടുത്തിരുന്നു..ഭര്ത്താവ് പോയതോടെ
കരയിൽ പിടിച്ചിട്ട മീനിന്റെ അവസ്ഥ
ആയിരുന്ന അവളിലേക്ക് അടുക്കാൻ കളള
കാമുകനാനായ അയാള്ക്ക് അധികം സമയം
വേണ്ടി
വന്നില്ല..മരുമകളെ വളരെയധികം
ഇഷ്ടപെട്ട ദേവി ഭർത്താവിനെ
മരുമകളുമായി
അടുത്ത്ഇടപഴുകാൻ അവസരം നല്കി. തന്റെ അമ്മായിയമ്മയുടെ അഭാവം അവളെ കൂടുതൽ അയാളിൽ
അടുക്കുവാൻ ഒരു കാരണവുമായി
മകന്റെ അഭാവംമരുമകൾക്ക് ഒറ്റപെടൽ
തോന്നരുതല്ലോ..
ഒറ്റക്ക് റൂമിലിരിക്കുന്ന മരുമകളുടെ
അടുത്തേക്ക് അയാളെ പല തവണ
നിര്ബ്ബ ന്ധിച്ചു പറഞ്ഞയക്കുമായിരുന്നു..
ആദ്യമൊന്നും അയാളിൽ നിന്നും
തെറ്റായൊന്നും തോന്നിയില്ല..
അയാൾ ആദ്യമൊന്നും മാന്യത വിട്ടു
പെരുമാരിയില്ല..
എന്നാൽ എകാന്തയിൽ നിന്നു അയാളുടെ
വാക്കുകളും പ്രവര്ത്തികളും അവളെ കൂടുതൽ
അയാളോട് അടുപ്പിച്ചു.
പിന്നീടുള്ള ദിനങ്ങളിൽ
വീടിലെത്തിയാൽ അയാൾ കുളി കഴിഞ്ഞു
നേരെ മുകൾ
നിലയിലെ മരുമകളുടെ റൂമിൽ
എത്തും..പിന്നെ മണിക്കൂറുകളോളം
മരുമകള് മായി
സല്ലാപം. ഈയൊരു ബന്ധമാണ് കമ്പി കിന്നാരങ്ങൾ പറയാൻ ഇരുവരെയും പ്രേരിതമാക്കിയത്..
പിന്നെ രാത്രി ഭക്ഷണത്തിനെ അവർ
താഴെയെത്തൂ,. തന്റെ ഭർത്താവും
മരുമകളുടെയും ബന്ധം പരിധിവിടുന്നത്
നിഷ്കളങ്കയായ ദേവിക്ക്
അറിയുമായിരുന്നില്ല.. ഒരു ദിവസം ഏറെ വൈകിയിട്ടും ഭർത്താവിനെയും മരുമകളെയും
റൂമിൽ പുറത്തിറങ്ങാതെ ആയപ്പോൾ ദേവി മരുമകളെ വിളിച്ചങ്കിലും മറുപടി
ഉണ്ടായില്ല.. ദേവി ഗോവണി കയറി മുകളിലെത്തി നോക്കിയപ്പോൾ തന്റെ ഭർത്താവ്
ഗായത്രിയുടെ മടിയിൽ തല വെച്ച പാതിമയക്കത്തിലലെന്ന പോലെ കണ്ണടച്ച്
കിടക്കുകയാണ്.. ഗായത്രി അയാളുടെ മുടിയിഴകളിലൂടെ വിരലുകൾ ഇഴക്കുകയാണ്..
നിഷ്കളങ്കയായ ദേവിക്ക് അതിൽ മറ്റൊരർത്ഥം കാണാനായില്ല.
അമ്മായി അമ്മയെ കണ്ടതും ഗായത്രി ഒന്ന് വിറച്ചു എങ്കിലും ഭാവമാറ്റം കാണിക്കാതെ
അമ്മയെ നോക്കി.
അച്ചന് തലവേദനിക്കുന്നുണ്ടെന്ന്.. ഇപ്പോ കിടന്നതേ ഉള്ളൂ.അവർ ഒപ്പിച്ചു
പറയുന്നത് അയാൾ കേട്ടു..അയാൾ അറിയാത്ത പോലെ കിടന്നു.
മോളെ ഞാൻ ബാം എടുത്ത് വരാം അവർ കിടക്കട്ടെ കുറച്ച് നേരം.. അവൾ ആശ്വാസത്തോടെ
രാജശേഖറിനെ തന്റെ മടിയിൽ നിന്ന് ഉയർത്തി തന്റെ ബെഡിൽ കിടത്തി..
ഭാര്യ പോയി എന്നറിഞ്ഞതും അയാൾഗായത്രിയെ നോക്കി കണ്ണിറുക്കി..
അവൾ രാജരേഖറിന്റെ കവിളിൽ ഒന്ന് നുളളി..
പാ വം അമ്മ..അവൾ അയാളെ നോക്കി പരിഭവിച്ചു

Leave a Reply

Top